
BusinessFlour & Grain Mills
Misbah flour & oil mill
0trust score
About
About Misbah
കൊപ്ര, പച്ചത്തേങ്ങ, എള്ള് (എണ്ണ) എന്നിവ ആട്ടിക്കൊടുക്കുന്നു.
എല്ലാവിധ ധാന്യങ്ങളും, മല്ലി, മുളക്, മഞ്ഞൾ, അരി, ഗോതമ്പ്, രാഗി, ധാന്യകൂട്ട്, പച്ചക്കായ (നേന്ത്രപ്പഴം/കുന്നംപഴം). എന്നിവ പൊടിച്ചു കൊടുക്കുന്നു.
നനച്ചഅരി പൊടിച്ചു വറുത്തുകൊടുക്കുന്നു.
പൂരം വറുത്ത് കൊടുക്കുന്നു.
എല്ലാവിധ ധാന്യപൊടികളും, എണ്ണ, വെളിച്ചെണ്ണ മസാലപ്പൊടികളും ഇവിടെ ലഭ്യമാണ്